Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
കാടാമ്പുഴ: തിരുനാവായ കുടിവെള്ള പദ്ധതിയോട് മാറാക്കര പഞ്ചായത്ത് ഭരണ സമിതി കാണിക്കുന്ന അവഗണനക്കെതിരെ കേരള ജനപക്ഷം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തി. യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ മാറാക്കര ഉദ്ഘാടനം ചെയ്തു. നാസര്‍ പാലക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.പി. ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി. ജനപക്ഷം നിയോജക മണ്ഡലം പ്രസിഡൻറ് ഗിരീഷ് ഇരിമ്പിളിയം, ജില്ല സെക്രട്ടറി താലിബ് മങ്ങാടന്‍, ബഷീര്‍ ചോലശ്ശേരി, മുഹമ്മദലി നെയ്യത്തൂര്‍, ചെമ്മുക്കന്‍ മന്‍സൂര്‍, സഫീര്‍ കാരിപറമ്പന്‍, എം.പി. സുമേഷ്, ചങ്ങന്‍ചോല മുബാറക്, എന്‍. റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story