Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്​ലിം ലീഗ് സ്ഥാപക...

മുസ്​ലിം ലീഗ് സ്ഥാപക ദിനാചരണം

text_fields
bookmark_border
തിരൂരങ്ങാടി: മുസ്ലിം ലീഗ് 70ാം വാര്‍ഷികാഘോഷ ഭാഗമായി 'ഹരിത ചന്ദ്രോദയത്തിന് 70‍​െൻറ വിശുദ്ധി' സന്ദേശത്തില്‍ നഗരസഭ മുസ്ലിം യൂത്ത് ലീഗി‍​െൻറ നേതൃത്വത്തില്‍ ശാഖകളില്‍ പതാക ഉയര്‍ത്തൽ, സൗഹ്യദ സദസ്സ്, മധുര വിതരണം, സന്ദേശ റാലികള്‍ എന്നിവ സംഘടിപ്പിച്ചു. പി.കെ. ഹംസ, ടി.പി. അബ്ദുസ്സലാം, അനീസ് കൂരിയാടന്‍, കെ. മുഈനുല്‍ ഇസ് ലാം, അയ്യൂബ് തലാപ്പില്‍, സാദിഖ് ഒള്ളക്കന്‍, എം.എന്‍. റഷീദ്, പി.കെ. സര്‍ഫാസ്, ശിഹാബ് പാറേങ്ങല്‍, റിയാസ് തോട്ടുങ്ങല്‍, എന്‍.എം. അലി നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story