Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാർഡുസഭ

വാർഡുസഭ

text_fields
bookmark_border
ചെർപ്പുളശ്ശേരി: നഗരസഭ 28ാം വാർഡ് മഞ്ചക്കൽ പദ്ധതി ആസൂത്രണ യോഗം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എ. ബക്കർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സഫിയ പാലഞ്ചേരി അധ്യക്ഷത വഹിച്ചു. 32ാം വാർഡ് കൗൺസിലർ എം. മനോജ് പദ്ധതി വിശദീകരണം നടത്തി. കൗൺസിലർ പി.പി. വിനോദ് കുമാർ സ്വാഗതവും വാർഡ് കോഓഡിനേറ്റർ ദീപ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story