Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാലപ്പൊലി മഹോത്സവം

താലപ്പൊലി മഹോത്സവം

text_fields
bookmark_border
ഷൊർണൂർ: കുളപ്പുള്ളി തൃപ്പുറ്റക്കാവിലെ വൈവിധ്യമാർന്ന പരിപാടികളോടെ ഞായറാഴ്ച ആഘോഷിക്കും. തെക്കുംമുറി, പുറയംകുളങ്ങര, പടിഞ്ഞാറ്റ് മുറി, വടക്കുംമുറി, മേൽമുറി, നെടുമ്പുര എന്നീ പ്രധാന വേലകളും ഉപവേലകളും സംയുക്തമായാണ് ഉത്സവം ആഘോഷിക്കുക. വൈകീട്ട് ഏഴരക്ക് ഗാനമേള അടക്കമുള്ള കലാപരിപാടികൾ നടക്കും. പുലർച്ച നടക്കുന്ന പൂരത്തി​െൻറ തനിയാവർത്തനത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story