Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപദ്ധതി ആസൂത്രണ...

പദ്ധതി ആസൂത്രണ ഗ്രാമസഭകൾ സമാപിച്ചു

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ . 17ാം വാർഡ് ഗ്രാമസഭ ഇടക്കുർശ്ശിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രിയ, കോഒാഡിനേറ്റർ ബെർലിറ്റ്, ഗ്രാമപഞ്ചായത്ത് അംഗം ആൻറണി മതിപ്പുറം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story