Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആറു കിലോ കഞ്ചാവുമായി...

ആറു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
പാലക്കാട്: . തമിഴ്നാട് കുംഭകോണം സ്വദേശി ഭാഗ്യരാജ് (29) ആണ് ശനിയാഴ്ച എക്സൈസ് പരിശോധനയിൽ പിടിയിലായത്. കെ.എസ്.ആർ.ടി.സി ബസിൽ മുണ്ടൂർ കയറംകോട് വന്നിറങ്ങിയ ഇയാളെ രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. പറളി എക്സൈസ് റേഞ്ചും ഐ.ബിയുമാണ് റെയ്ഡ് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ പ്രശോഭ്, അസി. എക്സൈസ് ഇൻസ്പെക്ടർ മധു എന്നിവരാണ് നേതൃത്വം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story