Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right17 വർഷം മുമ്പ്​...

17 വർഷം മുമ്പ്​ കേസിൽപെട്ട്​ മുങ്ങിയയാൾ ജമ്മുവിൽ പിടിയിൽ

text_fields
bookmark_border
ജമ്മു: 17 വർഷം മുമ്പ് ക്രിമിനൽ കേസിൽപെട്ട് പൊലീസിനെ വെട്ടിച്ച് കടന്നയാളെ ജമ്മുവിൽനിന്ന് പൊലീസ് പിടികൂടി. അശ്വനി ശർമ എന്നയാളാണ് ജമ്മുവിലെ ഹുരാൻ കുണ്ഡ് എന്ന സ്ഥലത്തുെവച്ച് പൊലീസി​െൻറ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി. 2001ൽ ഒരു ക്രിമിനൽ കേസിൽ അകപ്പെട്ട അശ്വനി ശർമ അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോവുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story