Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​കൂൾ വാർഷികം

സ്​കൂൾ വാർഷികം

text_fields
bookmark_border
നിലമ്പൂർ: വീട്ടിക്കുത്ത് ജി.എൽ.പി സ്കൂൾ നവതി ആഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം സിനി ആർടിസ്റ്റ് മുക്കം ബാലകൃഷ്ണൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീജ ചന്ദ്രൻ അധ‍്യക്ഷത വഹിച്ചു. അധ‍്യാപിക മോളി മാത്യൂ റിപ്പോർട്ട് അവതരിപ്പിച്ചു. ഈവർഷം വിരമിക്കുന്ന വിദ്യാഭ്യാസ ഉപജില്ല ഓഫിസർ പി. വിജയൻ ഉപഹാരം നൽകി. കൗൺസിലർമാരായ എൻ. വേലുക്കുട്ടി, ചാലിൽ ഉണ്ണികൃഷ്ണൻ, പി. ഗോപാലകൃഷ്ണൻ പി.ടി.എ പ്രസിഡൻറ് ഇ.കെ. അഷ്റഫ്, എം.ടി.എ പ്രസിഡൻറ് വി. സരിത, പി. രാജീവ്, സി. വിനോദ് എന്നിവർ സംസാരിച്ചു. പ്രധാനാധ‍്യാപകൻ അബ്ദുൽ അസീസ് സ്വാഗതവും എസ്.എം.സി ചെയർമാൻ പി. വാസുദേവൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story