Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികം

സ്കൂൾ വാർഷികം

text_fields
bookmark_border
നിലമ്പൂർ: എരഞ്ഞിമങ്ങാട് ഗവ. യു.പി സ്കൂൾ വാർഷികവും നവതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്യ്തു. പി.ടി.എ പ്രസിഡൻറ് ഹാരീസ് ആട്ടിരി അധ്യക്ഷത വഹിച്ചു. കവി പി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന സൈനബ ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപിക ബേബി പി. ജോർജ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോണി കടവൻ ഷൗക്കത്ത്, വാർഡ് അംഗം ബിന്ദു തൊട്ടിയൻ, ഗ്രാമപഞ്ചായത്ത് അംഗം പൂക്കോടൻ നൗഷാദ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story