Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുന്‍ പഞ്ചായത്ത്​...

മുന്‍ പഞ്ചായത്ത്​ അംഗങ്ങളുടെ യോഗം

text_fields
bookmark_border
മലപ്പുറം: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കോഡൂര്‍, പൊന്മള, ഒതുക്കുങ്ങല്‍, മൊറയൂര്‍, പൂക്കോട്ടൂര്‍, ആനക്കയം ഗ്രാമപഞ്ചായത്തുകളിലെയും മലപ്പുറം, കോട്ടക്കല്‍ നഗരസഭകളിലെയും ത്രിതല പഞ്ചായത്ത് സംവിധാനത്തിലുള്ള മുന്‍ അംഗങ്ങളുടെ യോഗം ചൊവ്വാഴ്ച രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ചേരും. ഫോണ്‍: 9847503668.
Show Full Article
TAGS:LOCAL NEWS 
Next Story