Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകണ്ട​െൻറ കുടുംബത്തിന്...

കണ്ട​െൻറ കുടുംബത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും ^എം.എൽ.എ

text_fields
bookmark_border
കണ്ട​െൻറ കുടുംബത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും -എം.എൽ.എ പൂക്കോട്ടുംപാടം: തെങ്ങില്‍നിന്നും വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് മരിച്ച കണ്ട​െൻറ കുടുംബത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് പി.വി. അന്‍വര്‍ എം.എൽ.എ പറഞ്ഞു. ചുള്ളിയോട് അയ്യപ്പന്‍കുളം കോളനിയില്‍ കണ്ട‍​െൻറ കുടുംബത്തെ നേരില്‍കണ്ട് ആശ്വസിപ്പിക്കാന്‍ എത്തിയതായിരുന്നു എം.എൽ.എ. സാമ്പത്തിക സഹായത്തിന് പുറമേ വീട് ഉള്‍പ്പെടെയുള്ള പ്രത്യേക പക്കേജ് നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുതെന്നും സഹായങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഫോട്ടോ ppm 2 ചുള്ളിയോട് അയ്യപ്പന്‍ കോളനിയില്‍ പി.വി. അന്‍വര്‍ എം.എൽ.എ കണ്ട​െൻറ കുടുംബത്തെ സന്ദര്‍ശിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story