Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്​ലിം ലീഗ് പതാകദിനം

മുസ്​ലിം ലീഗ് പതാകദിനം

text_fields
bookmark_border
പെരിന്തൽമണ്ണ: മുസ്ലിം ലീഗ് 70ാം വാർഷികം പ്രമാണിച്ച് മുനിസിപ്പൽ ലീഗ് പതാകദിനം സംഘടിപ്പിച്ചു. നാഷനൽ ഹൈേവ ഓരത്ത് പെരിന്തൽമണ്ണ ജില്ല ആശുപത്രി പടിക്കൽ 70 പതാകകൾ ഉയർത്തിയായിരുന്നു ദിനാചരണം. ഇതി​െൻറ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ലീഗ് പ്രസിഡൻറ് പി.കെ. മുഹമ്മദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. പടം... pmna mc 1 പെരിന്തൽമണ്ണ ജില്ല ആശുപത്രി പടിക്കൽ 70 പതാകകൾ ഉയർത്തി മുസ്ലിം ലീഗ് 70ാം വാർഷികത്തി​െൻറ ഭാഗമായി പതാകദിനം ആചരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story