Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവികസന സെമിനാർ

വികസന സെമിനാർ

text_fields
bookmark_border
വണ്ടൂർ: തിരുവാലി പഞ്ചായത്ത് ജില്ല പഞ്ചായത്ത് അംഗം കെ.കെ. വിമല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. കോമളവല്ലി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എൻ. കണ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ പി. ശശികുമാർ, അഡ്വ. ഷീനാരാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ പി. ഗൗരി, ശ്രീജ സുനിൽ, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ സി.കെ. ജയദേവൻ, സി.ടി. ഹുസൈൻഹാജി, പുന്നപ്പാല ബാങ്ക് പ്രസിഡൻറ് കെ.പി. രവീന്ദ്രൻ, പി. സുരേഷ്, സി.ടി. അബ്ദുൽ കരീം, രമ്യ, കെ.പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കുട്ടികൃഷ്ണൻ സ്വാഗതവും എം. പ്രദീപ് നന്ദിയും പറഞ്ഞു. ഫോേട്ടാ: തിരുവാലി പഞ്ചായത്ത് ജില്ല പഞ്ചായത്ത് അംഗം കെ.കെ. വിമല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story