Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹരിതം വിരിഞ്ഞ ഏഴ്...

'ഹരിതം വിരിഞ്ഞ ഏഴ് പതിറ്റാണ്ട്' കാമ്പയിൻ

text_fields
bookmark_border
മലപ്പുറം: മുസ്ലിം ലീഗി​െൻറ എഴുപതാം വാര്‍ഷിക ദിനാചരണ ഭാഗമായി മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് 'ഹരിതം വിരിഞ്ഞ ഏഴ് പതിറ്റാണ്ട്' രാഷ്ട്രീയ കാമ്പയില്‍ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ വെള്ളരിപ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.എന്‍. ഷാനവാസ് അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എല്‍.എ, സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ഫാ. ജോസ് സെബാസ്റ്റ്യന്‍, മണ്ണൂര്‍ ശിവക്ഷേത്രം മേല്‍ശാന്തി സുബ്രഹ്മണ്യന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story