Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജിന്​...

ഹജ്ജിന്​ പാസ്​പോർട്ട്​: തീയതി പുനഃപരിശോധിക്കണം ^ഇ.ടി. മുഹമ്മദ്​ ബഷീർ

text_fields
bookmark_border
ഹജ്ജിന് പാസ്പോർട്ട്: തീയതി പുനഃപരിശോധിക്കണം -ഇ.ടി. മുഹമ്മദ് ബഷീർ മലപ്പുറം: വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് ഹജ്ജിന് പാസ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15 ആയി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കേന്ദ്ര ന്യൂനപക്ഷ മന്ത്രി, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ, മന്ത്രാലയത്തിൽ ഹജ്ജി​െൻറ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു. സൗദി സർക്കാറുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നീക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story