Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓട്ടോ ഡ്രൈവര്‍...

ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

text_fields
bookmark_border
കല്‍പകഞ്ചേരി: പൊന്മുണ്ടത്ത് ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഏഴൂര്‍ മാമ്പറ്റ രാജേഷിനെ ശനിയാഴ്ച സംഭവം നടന്ന സ്ഥലത്ത് കല്‍പകഞ്ചേരി എസ്.ഐ മഞ്ജിത്ത് ലാലി​െൻറ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍നിന്ന് കണ്ടെടുത്തു. തുടര്‍ന്ന്, തിരൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story