Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഊര്‍ജ സംരക്ഷണ...

ഊര്‍ജ സംരക്ഷണ പ്രദര്‍ശനം ഇന്ന്

text_fields
bookmark_border
പൂക്കോട്ടുംപാടം: ഊര്‍ജ സംരക്ഷണ ബോധവത്കരണ പരിപാടിയുടെ ഭാഗമായി കവളമുക്കട്ട വിശ്വപ്രഭ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കവളമുക്കട്ട, കരുളായി എന്നിവിടങ്ങളില്‍ ശനിയാഴ്ച ഊര്‍ജ സംരക്ഷണ പ്രദര്‍ശനം സംഘടിപ്പിക്കും. രാവിലെ ഒമ്പത് മണിക്ക് കവളമുക്കട്ട വായനശാലയിലും ഉച്ചക്ക് രണ്ടരക്ക് കരുളായി അങ്ങാടിയിലും പ്രദര്‍ശനം നടത്തും. ഇ.എം.സി പരിശീലകന്‍ സാബിര്‍ പ്യൂമയും ഇസ്മയില്‍ ചെക്കത്തും വിഷയാവതരണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story