Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൃത്താല ബ്ലോക്ക്...

തൃത്താല ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

text_fields
bookmark_border
കൂറ്റനാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2018- 19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപവത്കരണത്തി​െൻറ ഭാഗമായി വികസന സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. പുഷ്പജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.വി. ബിന്ദു കരട് പദ്ധതി രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ എ. കൃഷ്ണ കുമാര്‍, ടി.എ. പ്രസാദ്, വി. സുജാത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ജനാർദനന്‍, ധന്യ സുരേന്ദ്രന്‍, കെ. മനോഹരന്‍, ടി.കെ. സുനിത, സി.കെ .ഉണ്ണികൃഷ്ണന്‍, ബി.ഡി.ഒ ടി. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story