Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസരസ് മേള സംഘാടന സമിതി...

സരസ് മേള സംഘാടന സമിതി രൂപവത്കരണ യോഗം നാളെ

text_fields
bookmark_border
പട്ടാമ്പി: ദേശീയ സരസ് മേള മാർച്ച് 29 മുതൽ ഏപ്രിൽ ഏഴുവരെ നടക്കും. ദേശീയ ഗ്രാമവികസന മന്ത്രാലയത്തി​െൻറ സഹകരണത്തോടെ സംസ്ഥാന കുടുംബശ്രീ മിഷ‍​െൻറ നേത്യത്വത്തിലാണ് സരസ് മേള സംഘടിപ്പിക്കുന്നത്. മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ നേതൃത്വത്തിൽ കുടുംബശ്രീ ജില്ല മിഷനാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കുക. ഗ്രാമീണ ജനതയുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനാണ് മേള സംഘടിപ്പിക്കുന്നത്. സംഘാടക സമിതി രൂപവത്കരണ യോഗം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് ഗവ. യു.പി സ്കൂളിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story