Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരപ്പനങ്ങാടിയിലെ...

പരപ്പനങ്ങാടിയിലെ അക്രമം: ആറ് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

text_fields
bookmark_border
പരപ്പനങ്ങാടി: സി.പി.എം പ്രകടനത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ആറ് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷ‍​െൻറ വികാസ് യാത്രയോടനുബന്ധിച്ച് പയനിങ്ങൽ ജങ്ഷനിൽ സ്ഥാപിച്ചിരുന്ന മൂന്ന് ബി.ജെ.പി കൊടികൾ കത്തിക്കുകയും ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കൊലവിളി നടത്തുകയും ചെയ്തതിന് ബി.ജെ.പി നൽകിയ പരാതിയിലാണ് നടപടി. സി.പി.എം പ്രവർത്തകരായ സി. കൃഷ്ണദാസ്, എം. ബൈജു, കെ. ഷമീർ, പ്രഭാകരൻ നെടുവ, പ്രദീപ് അയനിക്കാട്, ദേവൻ ആലുങ്ങൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story