Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാട്ടർ കൂളർ സ്ഥാപിച്ചു

വാട്ടർ കൂളർ സ്ഥാപിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: എസ്.വൈ.എസ് കക്കാട് യൂനിറ്റ് സാന്ത്വനം കമ്മിറ്റിയും ഓർബിസ് ഓട്ടോമോട്ടീവ്‌സും ചേർന്ന് കക്കാട് ബസ് സ്റ്റോപ്പിൽ . കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി ഇബ്രാഹിം നാലകത്ത് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സെക്രട്ടറി സി.എ. റഹീം, ടി. ശംസുദ്ദീൻ, ഫൈസൽ താന്നിക്കൽ, സൈദു കാരാടൻ, വടക്കൻ സലാം, കെ.എം. അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story