Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്ലോബൽ പ്രവാസി...

ഗ്ലോബൽ പ്രവാസി റി​േട്ടണീസ്​ അസോ. ജില്ല കമ്മിറ്റി

text_fields
bookmark_border
മലപ്പുറം: ഗ്ലോബൽ പ്രവാസി റിേട്ടണീസ് അസോസിയേഷൻ ജില്ല പ്രസിഡൻറായി സി. അബ്ദുൽ കരീമിനെയും ജനറൽ സെക്രട്ടറിയായി കെ. അബ്ദുൽ ഗഫൂറിനെയും തെരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു. മറ്റു ഭാരവാഹികൾ: കെ.വി. ദേവസ്യ, പി.പി. മുഹമ്മദ് (വൈസ് പ്രസി.), ഇ.എം. മുഹമ്മദ് ഹനീഫ്, എൻ.പി. ഗിജു (ജോ. സെക്ര.), കെ. സുനിൽകുമാർ (ട്രഷ.), എം. മൊയ്തുട്ടി (സീനിയർ കോഒാഡിനേറ്റർ). ചാലിയാറിലെ പായൽ: ഡി.സി.സി പരാതി നൽകി മലപ്പുറം: ചാലിയാർ പുഴയിൽ പായൽ നിറഞ്ഞതുമായി ബന്ധപ്പെട്ട് ഡി.സി.സി മലിനീകരണ നിയന്ത്രണ ബോർഡിന് പരാതി നൽകി. എല്ലാനിയമങ്ങളും കാറ്റിൽപറത്തി നിർബാധം മലിനപ്പെടുത്തുകയാണെന്ന് പരാതിയിൽ പറയുന്നു. വിഷയത്തിൽ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് ജനറൽ സെക്രട്ടറി കെ.പി. നൗഷാദ് അലി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story