Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗെയിൽ: രാഷ്​ട്രീയ...

ഗെയിൽ: രാഷ്​ട്രീയ പാർട്ടികൾ കനത്ത വില നൽകേണ്ടിവരും ^സമര സമിതി

text_fields
bookmark_border
ഗെയിൽ: രാഷ്ട്രീയ പാർട്ടികൾ കനത്ത വില നൽകേണ്ടിവരും -സമര സമിതി മലപ്പുറം: ജലാശയങ്ങളും തണ്ണീർതടങ്ങളും തോടുകളും ഇടിച്ചുനിരപ്പാക്കി ജില്ലയുടെ വികസനം മുരടിപ്പിച്ച് നടപ്പാക്കുന്ന ഗെയിൽ കോർപറേറ്റ് ഭീകരത കണ്ടില്ലെന്ന് നടിച്ച് മാറിനിൽക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും കനത്ത വിലനൽകേണ്ടിവരുമെന്ന് ഗെയിൽ വിരുദ്ധ സമരസമിതി ജില്ല ചെയർമാൻ പി.എ. സലാം മുന്നറിയിപ്പ് നൽകി. മലപ്പുറത്തെ ജനങ്ങളുടെ കുടിവെള്ള േസ്രാതസ്സായ ചാമക്കയം തടയണ പൊളിക്കാനുള്ള നീക്കമുണ്ട്. ഗെയിൽ പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളിൽ രാത്രികളിൽ പോലും പൊലീസ് ഭീകരത സൃഷ്ടിക്കുകയാണെന്ന് സമരസമിതി യോഗം ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story