Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രഫഷനൽ കേഡർ: കോൺഫറൻസ് ...

പ്രഫഷനൽ കേഡർ: കോൺഫറൻസ് ഇന്ന്​

text_fields
bookmark_border
മലപ്പുറം: എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഫഷനൽ കേഡർ കോൺഫറൻസ് ശനിയാഴ്ച മലപ്പുറം മലബാർ ഹൗസിൽ നടക്കും. രാവിലെ 9.30ന് ദേശീയ പ്രസിഡൻറ് നഹാസ് മാള ഉദ്ഘാടനം ചെയ്യും. എൻ.വൈ.എൽ ഫാഷിസ്റ്റ് വിരുദ്ധ സംഗമം മലപ്പുറം: നാഷനൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധസംഗമം സംസ്ഥാന പ്രസിഡൻറ് ശമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നൗഫൽ തടത്തിൽ അധ്യക്ഷത വഹിച്ചു. കെ.കെ. സമദ്, സി. ഇല്യാസ്, എൻ.കെ. അബ്ദുറഹ്മാൻ, ഹസനുൽബന്ന, മുജീബ് പുള്ളാട്ട്, ഷംസാദ് മറ്റത്തൂർ എന്നിവർ സംസാരിച്ചു. ഉനൈസ് തങ്ങൾ, ഷാജി ശമീർ, ടി.എ. സമദ്, സി.പി. അൻവർ സാദത്ത്, കെ.പി. അബ്ദുറഹ്മാൻ ഹാജി, ഇ.വി. അബ്ദുൽ അസീസ്, കെ. അലവിക്കുട്ടി മാസ്റ്റർ, റഹ്മത്തുല്ല ബാവ, വി.കെ. മഷ്ഹൂദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story