Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജല അതോറിറ്റി പെൻഷൻ...

'ജല അതോറിറ്റി പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കണം'

text_fields
bookmark_border
മലപ്പുറം: ജല അതോറിറ്റി പെൻഷൻകാർക്ക് സർക്കാർ നേരിട്ട് പെൻഷൻ നൽകണമെന്ന് വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (െഎ.എൻ.ടി.യു.സി) സംസ്ഥാന വർക്കിങ് പ്രസിഡൻറ് അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു. എം. മമ്മു, എം. ജയപ്രകാശ്, സി. ആണി, പി. രാധാകൃഷ്ണൻ, കെ.പി. ഹനീഫ, ജോസഫ് പി. മാത്യു, പി.സി. ഹംസ, പി.ടി. രാമദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. മമ്മു (പ്രസി.), വി.വി. സുധാകരൻ, എ.പി. ഹനീഫ് (വൈസ് പ്രസി.), പി. രാധാകൃഷ്ണൻ (സെക്ര.), സേതുമാധവൻ, വി.ടി. അയ്യപ്പൻ (ജോ. സെക്ര.), ജോസഫ് ടി. മാത്യു (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story