Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവട്ടംകുളം ലോക്കല്‍...

വട്ടംകുളം ലോക്കല്‍ സെക്രട്ടറിയെ ആക്രമിച്ച കേസിൽ രണ്ട് ബി.ജെ.പി പ്രവർത്തകർ കസ്​റ്റഡിയിൽ

text_fields
bookmark_border
എടപ്പാള്‍: സി.പി.എം ലോക്കല്‍ സെക്രട്ടറിയെ കമ്പിവടികള്‍ കൊണ്ട് അടിച്ച് കാല്‍ തകര്‍ത്ത കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകർ കസ്റ്റഡിയിൽ. വെള്ളിയാഴ്ച വൈകീട്ടാണ് കസ്റ്റഡിയിലെടുത്തത്. വട്ടംകുളം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ പി. കൃഷ്ണനെ ഫെബ്രുവരി 15ന് രാത്രിയിലാണ് കാറിലെത്തിയ സംഘം കമ്പിവടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും വലതുകാല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തത്. കുറ്റിപ്പാല പറക്കോട്ടയില്‍ ഭഗവതി ക്ഷേേത്രാത്സവം നടന്നുകൊണ്ടിരിക്കെയാണ് അക്രമം. ഇപ്പോള്‍ അറസ്റ്റിലായ ആളാണ് അക്രമികള്‍ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story