Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒത്തുകൂടൽ ^2018

'ഒത്തുകൂടൽ ^2018'

text_fields
bookmark_border
'ഒത്തുകൂടൽ -2018' തിരുനാവായ: വനിതദിനാചരണത്തി​െൻറ ഭാഗമായി കാദനങ്ങാടി ഹീറോസ് ക്ലബ് 'ഒത്തുകൂടൽ -2018' സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനി ഗോഡ് ലീഫ് ഉദ്ഘാടനം ചെയ്തു. ഇ.പി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ജസീർ ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങളായ കെ.വി. പ്രഭാകരൻ, കെ.കെ. റുവൈദ, വി.പി. സാബിറ, യൂത്ത് കോഒാഡിനേറ്റർ നാസർ കൊട്ടാരത്ത്, കെ.എം. കുഞ്ഞു, സുബൈദ ടീച്ചർ, ഹസൻ കാദനങ്ങാടി, ഇ.പി. മുഹമ്മദ് ഷാ എന്നിവർ സംസാരിച്ചു. വിവിധ പരിപാടികളിൽ മികവ് പുലർത്തിയ ചങ്ങമ്പള്ളി സ്കൂൾ വിദ്യാർഥികളായ ആഷിഫ് മോൾ, ഷംസീന, ആഫിയ, അർച്ചന എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story