Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികാഘോഷവും...

സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

text_fields
bookmark_border
വൈലത്തൂര്‍: കുറ്റിപ്പാല ജി.എം.എൽ.പി സ്കൂൾ 95ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും ജില്ല പഞ്ചായത്തംഗം ഹനീഫ പുതുപറമ്പ് ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻറ് ഫാത്തിമ പൊതുവത്ത് അധ്യക്ഷത വഹിച്ചു. മികച്ച വിദ്യാർഥികൾക്കുള്ള എൻഡോവ്മ​െൻറ് വിതരണം താനൂർ ബ്ലോക്ക് പഞ്ചായത്തംഗം സി.കെ.എ റസാഖ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ബഷീർ തടത്തിൽ, അബ്ദുസ്സലാം എന്ന കുഞ്ഞിപ്പ മണ്ണിങ്ങൽ, ഷാജു ചെറിയാൻ, ആരിഫ, തങ്കപ്പൻ, സിദ്ദീഖ് കല്ലൻ എന്നിവര്‍ സംസാരിച്ചു .
Show Full Article
TAGS:LOCAL NEWS 
Next Story