Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
ഷൊർണൂർ: കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തുന്ന നിള ദേശീയ സംഗീത-നൃത്തോത്സവത്തിന് . യോഗം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ബാലൻ മുഖ്യരക്ഷാധികാരിയും യു.ആർ. പ്രദീപ് എം.എൽ.എ ചെയർമാനുമായുള്ള കമ്മിറ്റിയാണ് രൂപവത്കരിച്ചത്. നൃത്ത-സംഗീതോത്സവം മാർച്ച് 28 മുതൽ 31 വരെ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story