Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിതദിനം ആചരിച്ചു

വനിതദിനം ആചരിച്ചു

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത്തല വനിതദിനാചരണം കല്ലടിക്കോട് പി.എച്ച്.സിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഡോ. ബോബി മാണി, ഡോ. ഹഫ്സ, ഡോ. ജസ്റത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ പ്രിയ, ഗ്രാമ പഞ്ചായത്ത് അംഗം ബീന ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story