Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സ്യമാർക്കറ്റിലെ പഴയ ...

മത്സ്യമാർക്കറ്റിലെ പഴയ കച്ചവടക്കാർ നഗരസഭയിലേക്ക് മാർച്ച് നടത്തി

text_fields
bookmark_border
പട്ടാമ്പി: മത്സ്യമാർക്കറ്റിലെ പഴയ കച്ചവടക്കാർ നഗരസഭയിലെക്ക് പ്രതിഷേധ മാർച്ച് നടത്തി. ദീർഘകാലമായി പട്ടാമ്പി മാർക്കറ്റിൽ കച്ചവടം ചെയ്തിരുന്ന 12 വ്യാപാരികളും 150ഒാളം വരുന്ന തൊഴിലാളികളുമാണ് നഗരസഭക്ക് മുന്നിൽ പ്രതിഷേധിച്ചത്. പുതിയ മാർക്കറ്റ് വരുന്നതോടെ പുനരധിവാസം ഉറപ്പുവരുത്താമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിലായിരുന്നു പ്രതിഷേധം. നിലവിലുള്ള കരാർ അനുസരിച്ച് മാർച്ച് 31 വരെ വ്യാപാരികൾക്ക് മാർക്കറ്റിൽ കച്ചവടം ചെയ്യാമെന്നിരിക്കെ കോടതി വിധിയുടെ ബലത്തിൽ വ്യാപാരികളെ പുറത്താക്കാനാണ് നഗരസഭ ഒരുങ്ങുന്നതെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story