Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസ് ജനപ്രതിനിധി...

കോൺഗ്രസ് ജനപ്രതിനിധി സഭ നാളെ

text_fields
bookmark_border
മലപ്പുറം: ലോക്കൽ ഗവ. മെംബേഴ്സ് കോൺഗ്രസ് (എൽ.ജി.എം.സി) ജനപ്രതിനിധി സഭ ശനിയാഴ്ച മലപ്പുറം ഡി.ടി.പി.സി ഹാളിൽ ചേരുെമന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലയിൽ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച 400ലധികം പേരുടെ കൂട്ടായ്മയാണ് എൽ.ജി.എം.സി. പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരങ്ങൾ എൽ.ഡി.എഫ് സർക്കാർ കവർന്നെടുക്കുകയാണെന്ന് ഇവർ ആരോപിച്ചു. സംഘടനയുടെ പ്രഥമ പരിപാടിയായ ജനപ്രതിനിധി സഭ രാവിലെ 9.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ചെയർമാൻ എ.കെ അബ്ദുറഹിമാൻ, കൺവീനർ വി. സുധാകരൻ, ജോ. കൺവീനർ എം.കെ. മുഹ്സിൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story