Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപറവകള്‍ക്ക്...

പറവകള്‍ക്ക് കുടിവെള്ളവുമായി കുരുന്നുകള്‍

text_fields
bookmark_border
കൂട്ടിലങ്ങാടി: പറവകള്‍ക്ക് ദാഹജലം പദ്ധതിയുമായി കൊഴിഞ്ഞില്‍ എം.എം.യു.പി സ്കൂൾ വിദ്യാർഥികൾ. സ്കൂൾ വളപ്പിലെ വൃക്ഷത്തൈകളിൽ മണ്‍പാത്രങ്ങളിലാണ് വെള്ളം ഒരുക്കിയത്. പ്രധാനാധ്യാപിക സി. ശോഭന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് യു. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. photo: mpm3 kozhinjil mmup കൊഴിഞ്ഞില്‍ എം.എം.യു.പി സ്കൂൾ വിദ്യാർഥികളൊരുക്കിയ പറവകള്‍ക്ക് ദാഹജലം പദ്ധതി
Show Full Article
TAGS:LOCAL NEWS 
Next Story