Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോക വൃക്കദിനം ആചരിച്ചു

ലോക വൃക്കദിനം ആചരിച്ചു

text_fields
bookmark_border
പുലാമന്തോൾ: മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിൽ ലോക വൃക്കദിനാചരണം നടത്തി. 'സ്ത്രീകളും വൃക്കരോഗങ്ങളും' വിഷയത്താൽ ഡോ. സുനിൽ ജോർജി​െൻറ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. സംശയങ്ങൾക്ക് ഡോ. സ്വരാജ് സത്യൻ, ആർ.എം.ഒ ഡോ. ഷാനിയ എന്നിവർ മറുപടി പറഞ്ഞു. പി.ആർ.ഒ ഉസ്മാൻ ചാത്തോലിൽ സ്വാഗതവും ലിനി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story