Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​കൂൾ വാർഷികാഘോഷം

സ്​കൂൾ വാർഷികാഘോഷം

text_fields
bookmark_border
കൊളത്തൂർ: വെങ്ങാട് എ.എം.എൽ.പി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. 2018-19 വർഷെത്ത സ്കൂൾ കലണ്ടർ പ്രകാശനം ചെയ്തു. പ്രധാനാധ്യാപകൻ ടി. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വിദ്യാർഥികളും പൂർവ വിദ്യാർഥികളും കലാപരിപാടികൾ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story