Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധമിരമ്പി;...

പ്രതിഷേധമിരമ്പി; കഞ്ഞിപ്പുരയിൽ വലിയ വാഹനങ്ങൾ തടഞ്ഞിട്ടു

text_fields
bookmark_border
വളാഞ്ചേരി: വട്ടപ്പാറയിൽ അപകടങ്ങൾ കുറക്കാനാനാവശ്യമായ നടപടി സ്വീകരിക്കുക, കണ്ടെയ്നർ ഉൾപ്പെടെയുള്ള വലിയ ലോറികൾ വട്ടപ്പാറ വഴി വരുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വാട്സ്ആപ് കൂട്ടായ്മയുടെയും പാലച്ചോട് നിവാസികളുടെയും നേതൃത്വത്തിൽ ദേശീയപാത കഞ്ഞിപ്പുരയിൽ വലിയ വാഹനങ്ങൾ തടഞ്ഞിട്ടു പ്രതിഷേധ സമരം സംഘടിപ്പിച്ചു. വളാഞ്ചേരി എസ്.ഐ ബഷീർ സി. ചിറക്കലി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. എസ്.ഐ സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് പിരിഞ്ഞുപോയ പ്രതിഷേധക്കാർ വളാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story