Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത ജീവനക്കാരെ...

വനിത ജീവനക്കാരെ ആദരിച്ചു

text_fields
bookmark_border
പൂക്കോട്ടുംപാടം: അഞ്ചാംമൈൽ അക്ഷയ ജനസേവന കേന്ദ്രത്തിൽ . ജീവനക്കാരായ റോജ, ജസീല എന്നിവരെ ചോക്കാട് കാർഷികകേന്ദ്രം ഫാംഫീൽഡ് ഓഫിസർ എ.കെ. സുരേഷ്‌, മാധ്യമപ്രവർത്തകൻ ടി.കെ. സതീശൻ എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story