Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത സെമിനാറും...

വനിത സെമിനാറും ചര്‍ച്ചയും

text_fields
bookmark_border
നിലമ്പൂർ: ജന്‍ ശിക്ഷൺ സന്‍സ്ഥാന്‍ വനിതദിനം ആചരിച്ചു. ജെ.എസ്.എസ് വൈസ് ചെയര്‍മാന്‍ അബ്ദുസമദ് സീമാടന്‍ ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ അധ‍്യക്ഷത വഹിച്ചു. ഡോക്യുമെേൻറഷന്‍ ഓഫിസര്‍ എന്‍.കെ. സുകുമാരി, അബ്ദുൽ ബഷീര്‍ എന്നിവർ സംസാരിച്ചു. ആധുനിക ലോകത്തിലെ വനിത എന്ന വിഷയത്തെക്കുറിച്ച് പാനല്‍ ചര്‍ച്ചയും സെമിനാറും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story