Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫിലിം സൊസൈറ്റി...

ഫിലിം സൊസൈറ്റി രൂപവത്കരിച്ചു

text_fields
bookmark_border
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിൽ മൂവിയോള ഫിലിം സൊസൈറ്റിക്ക് രൂപം നൽകി. പൂക്കോട്ടുംപാടം പീപ്പിൾസ് ലൈബ്രറിയിൽ നടന്ന ചലച്ചിത്ര ആസ്വാദകൂട്ടായ്മക്ക് വായനശാല പ്രസിഡൻറ് കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഫോട്ടോ ppm 5 പൂക്കോട്ടുംപാടത്ത് നടന്ന ചലച്ചിത്ര ആസ്വാദകകൂട്ടായ്മയില്‍ മുഹമ്മദ്‌ കോയ കടവത്ത് സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story