Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാത്രികാല രക്തപരിശോധന...

രാത്രികാല രക്തപരിശോധന ക്യാമ്പ്

text_fields
bookmark_border
പാണ്ടിക്കാട്: ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് നേതൃത്വത്തിൽ പാണ്ടിക്കാടി​െൻറ വിവിധ ഭാഗങ്ങളിൽ രാത്രികാല രക്ത നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇതരദേശ തൊഴിലാളികളുടെ സാഹചര്യം മുൻനിർത്തി തദ്ദേശീയർക്ക് മന്തുരോഗ ബാധയുണ്ടോ എന്ന് പരിശോധിക്കുകയാണ് ക്യാമ്പ് ലക്ഷ്യം. ഒറവംപുറം ഇല്ലത്ത് കോളനി അംഗൻവാടി, വള്ളിക്കാപറമ്പ്, പയ്യപറമ്പ്, വളരാട് പ്രദേശങ്ങളിലായിരുന്നു ക്യാമ്പ്. ഇല്ലത്ത് കോളനി അംഗൻവാടിയിൽ നടന്ന ക്യാമ്പ് പ്രസിഡൻറ് കെ.പി. പ്രേമലത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി.സി. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story