Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതടയണ സംരക്ഷിക്കാന്‍...

തടയണ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം ^എസ്.ഡി.പി.ഐ

text_fields
bookmark_border
തടയണ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം -എസ്.ഡി.പി.ഐ മലപ്പുറം: നഗരസഭയിലെയും കോഡൂര്‍, പൊന്മള ഗ്രാമപഞ്ചായത്തുകളിലെയും പതിനായിരങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പാണക്കാട് ചാമക്കയം തടയണ ഗെയിലിന് വേണ്ടി തുറന്നുവിടാന്‍ നടക്കുന്ന നീക്കങ്ങളില്‍ എസ്.ഡി.പി.ഐ മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ കലക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ബഷീര്‍ മേല്‍മുറി അധ്യക്ഷത വഹിച്ചു. സി.പി. നസറുദ്ദീന്‍, അബൂബക്കര്‍ കിഴക്കേതല, സാദിഖലി ചെമ്മങ്കടവ്, അര്‍ഷദ് പാണക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story