Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാട്സ്​ആപ്‌...

വാട്സ്​ആപ്‌ കൂട്ടായ്മയുടെ വക വായനശാലക്ക്‌ ഫർണിച്ചർ

text_fields
bookmark_border
തിരൂരങ്ങാടി: പടിക്കൽ സി.വി. അഹ്മദ്‌ സ്മാരക ലൈബ്രറി ആൻഡ് വായനശാലക്ക്‌ ടീം പടിക്കൽ വാട്സ്ആപ്‌ ഗ്രൂപ് നിർമിച്ചുനൽകിയ ഫർണിച്ചറി​െൻറ സമർപ്പണം മൂന്നിയൂർ പഞ്ചായത്ത്‌ പ്രസിഡൻറ് കുട്ടശ്ശേരി ശരീഫ നിർവഹിച്ചു. വാർഡ്‌ അംഗം ഖൈറുന്നിസ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ എം.എ. അസീസ്‌, ലൈബ്രറി കൗൺസിൽ കൺവീനർ അപ്പുട്ടിമാസ്റ്റർ, കവി പി.വി.എസ്‌. പടിക്കൽ, ചേനാത്ത്‌ മുഹമ്മദ്‌, എം. സെയ്തലവി, ഗ്രൂപ് അഡ്മിൻമാരായ പാണക്കാടൻ മുസ്തഫ, സി.വി. മെഹബൂബ്‌, സി.കെ. ഹമീദ്‌, ശഫീഖ്‌ പാണക്കാടൻ, എ.പി. ജാഫർ എന്നിവർ സംസാരിച്ചു. തുടർന്ന് ഉള്ളാട്ടുപറമ്പ്‌ അംബേദ്‌കർ ലൈബ്രറി, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story