Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാധനസാമഗ്രികൾ വിതരണം...

സാധനസാമഗ്രികൾ വിതരണം ചെയ്തു

text_fields
bookmark_border
വണ്ടൂർ: വാണിയമ്പലം സ​െൻറ് ഫ്രാൻസിസ് സ്കൂളിലെ കുട്ടികൾ വർഷംതോറും നടത്തുന്ന ജീവകാരുണ്യ പ്രവർത്തന ഭാഗമായി പൊലീസി‍​െൻറ സഹകരണത്തോടെ കളപ്പാട്ടുകുന്ന് എസ്.സി കോളിനിയിലെ കുടുംബങ്ങൾക്ക് ഒരു മാസത്തിനാവശ്യമായ . കുട്ടികൾ സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പൊലീസ് ഇൻസ്പെക്ടർ കെ. ബാബുരാജ് വിതരണോദ്ഘാടനം നർവഹിച്ചു. പ്രിൻസിപ്പൽ റിജി ജേക്കബ് അധ്യക്ഷത വഹിച്ചു. എ.എസ്.ഐ കെ. ബഷീർ, ശശികുമാർ, പി.ടി.എ അംഗങ്ങളായ ടി.പി. ഹുമയൂൺ കബീർ, കെ. ബിപിൻ, അധ്യാപകരായ കെ. ഫസൽ, വി.പി. ജിഷാദ് എന്നിവർ സംസാരിച്ചു. അഹമ്മദ് അഖ്ലസ്, കെ. അർഷ, നസീബ്, വി.പി. ഹന ഷമീർ, കെ. റിഷ്നി, നിഹാൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story