Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണൽലോറി പിടികൂടി

മണൽലോറി പിടികൂടി

text_fields
bookmark_border
കുറ്റിപ്പുറം: ലോകവനിത ദിനത്തോടനുബന്ധിച്ച്‌ ജില്ല പൊലീസ്‌ മേധാവി നൽകിയ നിർദേശപ്രകാരം സ്റ്റേഷൻ ചുമതലയേൽക്കുന്നതിന് മുമ്പ് വനിത പൊലീസ് ഉദ്യോഗസ്ഥ സീമയുടെ നേതൃത്വത്തിൽ . കുറ്റിപ്പുറം സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർ സീമക്കാണ് ഭാരതപ്പുഴയിൽനിന്ന് മണൽകടത്തുന്ന വിവരം ലഭിച്ചത്. തുടർന്ന് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സീമ കുറ്റിപ്പുറം മൂടാലിൽെവച്ച്‌ പൊലീസ് ജീപ്പിൽ മണൽ വാഹനത്തെ പിന്തുടർന്നു പിടികൂടുകയായിരുന്നു വ്യാഴാഴ്ച ലോകവനിത ദിനത്തിലാണ് സ്റ്റേഷൻ ചുമതലകളേൽപ്പിച്ച് പൊലീസ് വകുപ്പ് വനിതകളെ ആദരിക്കുന്നത്. വനിത ദിനത്തോടനുബന്ധിച്ച് നടക്കുന്ന മാരത്തണിൽ പങ്കെടുക്കാനും പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story