Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.ജെ.പി...

ബി.ജെ.പി പ്രവര്‍ത്തക‍െൻറ വീടിന് കല്ലേറ്

text_fields
bookmark_border
എടപ്പാള്‍: ബി.ജെ.പി പ്രവര്‍ത്തക‍​െൻറ വീടിന് നേരെ കല്ലേറ്. കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കഴിഞ്ഞദിവസം സി.പി.എം, ബി.ജെ.പി സംഘര്‍ഷം നടന്ന പൊല്‍പ്പാക്കരയില്‍ ബുധനാഴ്ച പുലര്‍ച്ച ഒന്നിനാണ് ബി.ജെ.പി പ്രവര്‍ത്തകനായ മണികണ്ഠ‍​െൻറ വീടിന് നേരെ കല്ലേറ് നടന്നത്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. പൊന്നാനി പൊലീസ് കേസെടുത്തു. സര്‍വകക്ഷി യോഗം ഇന്ന് എടപ്പാള്‍: സി.പി.എം, ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന പൊല്‍പ്പാക്കരയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ സര്‍വകക്ഷി യോഗം നടക്കും. പൊന്നാനി പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെ 11നാണ് യോഗം.
Show Full Article
TAGS:LOCAL NEWS 
Next Story