Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനസ്തേഷ്യ വിദഗ്ധരുടെ...

അനസ്തേഷ്യ വിദഗ്ധരുടെ ദക്ഷിണേന്ത്യ സമ്മേളനം 10, 11ന്​

text_fields
bookmark_border
പെരിന്തൽമണ്ണ: അനസ്തേഷ്യ വിദഗ്ധരുടെ ദക്ഷിണേന്ത്യ സമ്മേളനം പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാർച്ച് 10, 11 തീയതികളിൽ നടക്കും. ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. പത്മശ്രീ പുരസ്കാര ജേതാവ് ഡോ. രാജഗോപാലിനെ ആദരിക്കും. വിവിധ വിഷയങ്ങളിൽ 50 പ്രബന്ധങ്ങൾ അവതരിപ്പിക്കും. വേദനശമനം, ശരീരഭാഗം മരവിപ്പിച്ചുള്ള റീജനൽ അനസ്തേഷ്യ എന്നിവയിൽ ശിൽപശാല നടത്തും. പുണെയിലെ ഡോ. സന്ദീപ് ദിവാൻ നേതൃത്വം നൽകും. സാന്ത്വന പരിചരണം, പുനരുജ്ജീവനവും പ്രഥമ ശുശ്രൂഷയും ശസ്ത്രക്രിയക്കുള്ള അത്യാധുനിക ഉപകരണങ്ങൾ എന്നിവയിൽ സെമിനാറും അനസ്തേഷ്യ വിദ്യാർഥികൾക്ക് ക്വിസ് മത്സരവും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story