Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാലറിയിൽനിന്ന്​...

ഗാലറിയിൽനിന്ന്​ താഴെവീണ്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: ഗാലറിയിൽനിന്നും താഴെവീണ്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരൂരങ്ങാടി അമ്പലവൻ മുഹമ്മദലിയുടെ മകൻ ഹനീഫയാണ് (32) ബുധനാഴ്ച നാലുമണിയോടെ മരിച്ചത്. രാത്രി ഭക്ഷണംകഴിച്ച് പന്ത്രണ്ടുമണിയോടെ സുഹൃത്തുക്കളോടൊപ്പം കാറ്റുകൊള്ളാൻ തിരൂരങ്ങാടി മിനി സ്റ്റേഡിയത്തിലെ ഗാലറിയിൽ കിടക്കുകയായിരുന്നു. പത്തടിയോളം ഉയരമുള്ള ഗാലറിയിൽനിന്നും ഉറക്കത്തിനിടെ താഴെവീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ ബീപാത്തു. ഭാര്യ: ആരിഫ. മക്കൾ: ഹന ഫാത്തിമ, അൻഷിദ്, അൻസാഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽസലാം, ജയ്സൽ, സാക്കിർ, സാബിറ, ആദില. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മേലേചിന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Show Full Article
TAGS:LOCAL NEWS 
Next Story