Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകമീഷന്‍ തുകയിലെ വിഹിതം ...

കമീഷന്‍ തുകയിലെ വിഹിതം കാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവെക്കും

text_fields
bookmark_border
നിലമ്പൂര്‍: കമീഷനായി ലഭിക്കുന്ന തുകയിലെ ഒരു വിഹിതം കാരുണ്യപ്രവര്‍ത്തനത്തിന് നീക്കിവെക്കാന്‍ നിലമ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പരിധിക്കുകീഴിലെ കേരള ലാൻഡ് കമീഷന്‍ ഏജൻറ്സ് അസോസിയേഷന്‍ (കെ.എല്‍.സി.എ.എ) യോഗം തീരുമാനിച്ചു. മങ്ങാട്ടുതൊടിക സുരേഷ് അധ്യക്ഷത വഹിച്ചു. കറളിക്കോട് രാമകൃഷ്ണന്‍, സുകു പൂക്കോട്ടുംപാടം, കുഴിക്കാടന്‍ ജാഫര്‍, മാര്‍ട്ടിന്‍, സുനി എന്നിവര്‍ സംസാരിച്ചു. കമീഷന്‍ ഏജൻറുമാര്‍ക്ക് ലേബര്‍ കാര്‍ഡ് അനുവദിക്കുക, ക്ഷേമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അംഗങ്ങൾക്ക് ക്ഷേമനിധി രൂപവത്കരിക്കുക, ആധാരത്തില്‍ സാക്ഷികളായി ഒപ്പിടാന്‍ ഇടനിലക്കാര്‍ക്കും അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story