Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പാലക്കാട്: ജില്ലയിലെ മുണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സ​െൻറർ (െഎ.ആർ.ടി.സി) ഒാഫിസിലേക്ക് കമ്പ്യൂട്ടർ ഒാപറേറ്ററെ ആവശ്യമുണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഡി.ടി.പി ചെയ്യാനും ലേ ഒൗട്ട് ചെയ്യാനും േഫാേട്ടാ എഡിറ്റിങ്ങിനും കഴിവുള്ളവർ ആയിരിക്കണം അപേക്ഷകർ. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് 10ന് മുമ്പ് കിട്ടത്തക്കവിധം രജിസ്ട്രാർ, െഎ.ആർ.ടി.സി, മുണ്ടൂർ, പാലക്കാട് എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. email: mail@irtc.org.in.
Show Full Article
TAGS:LOCAL NEWS 
Next Story