Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightധനസഹായം അനുവദിച്ചു

ധനസഹായം അനുവദിച്ചു

text_fields
bookmark_border
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് സമീപമുള്ള ലോഡ്ജിന് മുകളില്‍നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് പട്ടികജാതി വികസന വകുപ്പ് ഒരു ലക്ഷം രൂപ . സഹപാഠികള്‍ അപവാദം പ്രചരിപ്പിക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി കെട്ടിടത്തിനുമുകളില്‍നിന്ന് ചാടിയത്. ജില്ല കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പട്ടികജാതി വികസനം-അതിക്രമം തടയല്‍ നിയമം-ജില്ലതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് സമിതി യോഗത്തിലാണ് തീരുമാനം. തുവ്വൂരില്‍ മാനഭംഗത്തിനിരയായ യുവതിക്കും . പട്ടികജാതിക്കാര്‍ക്കെതിരായ വിവിധതരം അതിക്രമങ്ങളില്‍ 20 കേസുകളാണ് പരിഗണിച്ചത്. എല്ലാ കേസുകളിലും നിയമാനുസൃതമുള്ള ധനസഹായം നല്‍കാന്‍ യോഗം തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story